Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Food Kits

Kasaragod

ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു

ചി​റ്റാ​രി​ക്കാ​ൽ: വോ​യ്സ് ഓ​ഫ് ചി​റ്റാ​രി​ക്കാ​ൽ വാ​ട്ട്സ്ആ​പ്പ് ഗ്രൂ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന ഒ​പ്പ​മു​ണ്ട് ഞ​ങ്ങ​ൾ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ര​ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വി​ൽ ചി​റ്റാ​രി​ക്കാ​ലി​ലെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും വി​വി​ധ അ​ഗ​തി മ​ന്ദി​ര​ങ്ങ​ളി​ൽ ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

ചി​റ്റാ​രി​ക്കാ​ൽ ജെ​സി​ഐ പ്ര​സി​ഡ​ന്‍റ് ജി​ൻ​സ് ന​മ്പ്യാ​മ​ഠ​ത്തി​ൽ ജ്യോ​തി​ഭ​വ​ൻ സ്പെ​ഷ​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ അ​ന​റ്റ് എ​സ്എ​ബി​എ​സി​ന് ഭ​ക്ഷ്യ​ക്കി​റ്റ് കൈ​മാ​റി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വാ​ട്ട്സ്ആ​പ്പ് ഗ്രൂ​പ്പ് അ​ഡ്മി​ൻ ഡ​യ​സ് വ​ലി​യ​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ല​ക്സ് ന​ടു​വി​ലേ​ക്കു​റ്റ്, ഷി​ജി​ത്ത് കു​ഴു​വേ​ലി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up